ഫോർത്ത് സെമസ്റ്റർ
സെൻ്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
മൂന്നാം ദിവസം14-06-24
സ്കൂൾ ദിനക്കുറിപ്പ്
എൻ്റേതായ പിരീഡുകളും അധിക പിരീഡുകളും ചേർത്ത് ആറ് പിരീഡ് പഠിപ്പിക്കേണ്ടതായി വന്നു. 5,6 -ലെ കുട്ടികളെയാണ് അധികമായി കൈകാര്യം ചെയ്യേണ്ടതായി വന്നത്. വൈകുന്നേരത്തെ ഡ്യൂട്ടി പ്രയാസമേറിയതായിരുന്നു.
Comments
Post a Comment