തേർഡ് സെമസ്റ്റർ

ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട

മുപ്പത്തി ഒന്നാം ദിവസം 06-12-23

സ്കൂൾ ദിനക്കുറിപ്പ് 

എട്ടാം ക്ലാസിൽ പഠിപ്പിച്ച പാഠഭാഗം വരെയും ചോദ്യം ചോദിക്കുകയും,കളിയച്ഛൻ ജനിക്കുമ്പോൾ എന്ന പാഠഭാഗം പഠിപ്പിക്കുകയും ഒമ്പതാം ക്ലാസിൽ സഫലമീ യാത്രയുടെ അവസാനത്തെ പാഠസൂത്രണവും ഇന്ന് എടുക്കുവാൻ സാധിച്ചു.

Comments

Popular posts from this blog

Digital text book article 2

കീർത്തിമുദ്ര - 2

വിദ്യാഭ്യാസ പദ്ധതി