ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
പതിനാലാം ദിവസം 04-07-24
സ്കൂൾ ദിനക്കുറിപ്പ്
ശാരീരികമായ ആസ്വാസ്ഥ്യങ്ങൾ കാര്യമായി ബാധിച്ച ദിവസമാണ്.ഡോക്ടറിന്റെ അടുത്ത് നിന്നും നേരിട്ട് സ്കൂളിലേക്ക് എത്തുകയായിരുന്നു. ആയതിനാൽ 2,3,4 എന്ന എൻ്റെ പിരീഡുകൾക്ക് ശേഷം അധികമായി ക്ലാസുകളിൽ കയറുകയോ വൈകുന്നേരത്തെ ഡ്യൂട്ടി ചെയ്യുകയോ ഉണ്ടായില്ല.
Comments
Post a Comment