ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
പതിനാറാം ദിവസം 06-07-24
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് സ്കൂളിന് പ്രവൃത്തി ദിവസമായിരുന്നു. എങ്കിലും ക്ലാസ്സ് ഇല്ലായിരുന്നു.സെൻ്റ് ഗൊരേറ്റീവ് ദിവസമായതിനാൽ സ്കൂളിൽ അതിനോട് അനുബന്ധിച്ച് പരിപാടികൾ ആയിരുന്നു.ലഡു വിതരണം,സംഗീത നാടകാവതരണം,പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു.ഉച്ചക്ക് 1.30ന് സ്കൂൾ വിടുകയും ചെയ്തു.
Comments
Post a Comment