DAY-2

 ഇന്ന് ക്യാമ്പ് 2 -ാം ദിവസമായിരുന്നു. ജീവൻ സാറിൻ്റെ Skill Training and awareness class on fire and safety ക്ലാസ്സ് ഉണ്ടായിരുുന്നു. ഫയർഫോഴ്സിൻ്റെ വിവിധ ഉപകരണങ്ങൾ കാണുന്നതിനും പെരുമാറുന്നതിനും അവസരം ലഭിക്കുകയുണ്ടായി. ലഹരിവിരുദ്ധ സന്ദേശ പ്രചരണാർത്ഥം ' മുക്തി ' എന്ന പേരിൽ സർവോദയ സ്ക്കൂളിൽ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. വൈകുന്നേര സെഷനിൽ എം. എസ് ബിജു സൈമൺ സർ " സജീവം " എന്ന പേ രിൽ ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ്സ് എടുത്തു.


Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ