DAY - 4
" ജയ്മാതാ" യിലെത്തി അവിടെ ടി. ടി. എ പഠിക്കുന്ന കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, അടിസ്ഥാന ഗണിതം, ബയോളജി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ലഘുവായ നിലയിൽ ക്ലാസ്സ് നല്കി "വിജ്ഞാൻ" എന്നായിരുന്നു പ്രസ്തുത പരിപാടിയുടെ പേര്. എം. ആർ. സിബിൻ ആൻ്റണി സാറിൻ്റെ സെഷനുമുണ്ടായിരുന്നു.
Comments
Post a Comment