DAY-5
സമന്വയ സഹവാസ ക്യാമ്പിൻ്റെ അവസാനത്തെ ദിവസവായിരുന്നു.
പാറോട്ടുകോണത്തുള്ള അഗ്രിക്കൾച്ചറൽ ഫാം സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളിൽ നിക്ഷിപ്തമായ ആദ്യ ചുമതല. 'പ്രിഥ്വി' എന്നാണ് പരിപാടിയുടെ പേര് . വിവിധ തരം കാർഷികാനുഭവങ്ങൾ ലഭിക്കുകയുണ്ടായി. നെൽപ്പാടത്തിറങ്ങാനും കള പറിയ്ക്കുന്നതനുമുള്ള അവസരം ലഭിച്ചു. അഗ്രിക്കൾച്ചറൽ ഫാമിനെ കുറിച്ചും, ഫാമിൻ്റെ പ്രവർത്തന രീതികളെ കുറിച്ചും ചരിത്രത്തെപ്പറ്റിയും ക്ലാസ്സ് ലഭിച്ചു. ശേഷം 'ഉടൻ' എന്ന പരിപാടിയുമായി വേളിക്കായലിലെത്തി. പട്ടവും ലാൻ്റേണും കത്തിക്കുക എന്നതായിരുന്നു അവിടുത്തെ പ്രവർത്തനം'
Comments
Post a Comment